മലയാളം ടെലിവിഷനില്‍ ഏറെ ആരാധകരുള്ള ഹിറ്റ് ഷോയായിരുന്നു സ്റ്റാര്‍ മാജിക്. പരിപാടിയിലെ പ്രധാനതാരമായിരുന്നു അന്തരിച്ച കൊല്ലം സുധി.ഒന്നര വര്‍ഷം മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങി വരുന...